Monday, January 24, 2022
രണ്ടു കവിതകൾ
Sunday, January 23, 2022
കെ എസ് ആർ ടി സി റോക്ക്‌സ്
Wednesday, January 19, 2022
വാർത്ത😎😎😎
തുണ്ട് വയ്പ്പും ടെലി പ്രോംപ്റ്ററും
Friday, January 14, 2022
കന്യാസ്ത്രി
ഇളം നീലനിറത്തിൽ ഉള്ള കുപ്പായത്തിൽ ആണ് ഞാൻ ഇവരെ കണ്ടിട്ടുള്ളത്. ആദ്യമൊക്കെ അതീവ ആദരവും ബഹുമാനവും ആയിരുന്നു. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത്, ഓരോ പള്ളിയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കുവാൻ വേണ്ടി ആണ് കന്യാസ്ത്രീകൾ എന്ന് ആണ്.
കാലം മാറി, ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ഒരു തരം സ്ത്രീസമൂഹം ആയി കന്യാസ്ത്രികൾ മാറി. തികച്ചും സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബത്തിലെ പെണ്കുട്ടികൾ ആണ് കന്യാസ്ത്രികൾ ആകാൻ ഇറങ്ങുന്നത്. ഒരു കുടുംബത്തിൽ നിന്നും ഒരു പെണ്കുട്ടി എങ്കിലും കന്യാസ്ത്രി ആയാൽ ആ കുടുംബത്തെ സഭ നോക്കും എന്ന വാഗ്ദാനം. ഇ വാഗ്ദാനത്തിൽ ആണ് മിക്കവാറും കുടുംബങ്ങൾ വീഴുന്നത്. ബലിയാട് ആകുന്നത് ആ കുടുംബത്തിലെ പെണ്കുട്ടികൾ ആയിരിക്കും.
എല്ലാ മോഹങ്ങളും ഉള്ളിൽ ഒളിപ്പിച്ചു കർത്താവിന്റെ നാമത്തിൽ ജീവിക്കും. പക്ഷെ പിന്നാമ്പുറത്ത് നടക്കുന്ന കഥകൾ വളരെ വലുത് ആണ്. നാട്ടിലെ കുടുംബത്തിന്റെ അവസ്‌ഥ ഓർത്താണ് പലരും ഒന്നും പുറത്തുപറയാത്തത്.
ഒരിക്കൽ ബാംഗ്ലൂരിൽ ഉള്ള ഒരു കന്യാസ്ത്രീയും ആയി സംസാരിക്കാൻ ഇടയായി. അവർ ഇങ്ങനെ ആണ് പറഞ്ഞത്.
"അനീഷിന് അറിയോ, വഴിയരികിൽ നിന്നും ശരീരം വിൽക്കുന്ന സ്ത്രീകൾ ഒരു രാത്രിയിൽ ആയിരവും രണ്ടായിരവും ആണ് വാങ്ങുന്നത്. ഞങ്ങളും ഇതേ അവസ്ഥയിൽ ആണ്, പക്ഷെ കാശ് എന്ന രൂപത്തിൽ ഒന്നും തന്നെ ഇതുവരെ കയ്യിൽ ലഭിച്ചിട്ടില്ല. നീയും നിന്റെ കുടുംബവും ജീവിച്ചോ എന്ന രൂപത്തിൽ ഉള്ള അവരുടെ ഒരു നോട്ടം ഉണ്ട്".
തിരികെ ഒന്നും തന്നെ എനിക്ക് ആ കന്യാസ്ത്രിയോട് എനിക്ക് പറയാൻ ഉണ്ടായിരുന്നില്ല. ഇതൊനൊക്കെ ശബ്ദം ഉയർത്തിയവരെ ഒക്കെ അവർ ഒതുകിയിട്ടുണ്ട്. അതാണ് ചരിത്രം.
നോട്ട്- കന്യാസ്ത്രി അകാൻ പുറപ്പെടുന്ന പെണ്കുട്ടികളോട് ഒന്നേ പറയാൻ ഉള്ളു, പോയി പഠിച്ചു വല്ല ജോലിയും വാങ്ങാൻ നോക്കു. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കർത്താവ് നോക്കി കൊള്ളും.
ആമേൻ
Monday, January 10, 2022
പേട്ടന്റെ കഥ
ശ്രീകാന്ത് വെട്ടിയർ ആൻഡ് റേപ്പ്
Tuesday, January 4, 2022
കെ റയിലും മലബാർ ബിരിയാണിയും
Monday, January 3, 2022
കേരള പൊലീസിനോടോപ്പം
BIG Boss
രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...