Monday, January 10, 2022

ശ്രീകാന്ത് വെട്ടിയർ ആൻഡ് റേപ്പ്



എഴുന്നേറ്റപ്പോൾ തന്നെ ആദ്യം കണ്ടത്, ശ്രീകാന്ത് വെട്ടിയർക്ക് എതിരെ ഉള്ള ലൈംഗിക ആരോപണം ആണ്. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ട് എന്നറിയാൻ ഞാൻ സോഷ്യൽ മീഡിയ നന്നായി ഒന്നു പരാതി. 

സംഗതി സീരിയസ് ആണ്. റേപ്പ് ആണ്.

റേപ്പ് ചെയ്യപ്പെട്ടു എന്നു സമൂഹത്തിൽ വന്നു വിളിച്ചു പറഞ്ഞ പെണ്കുട്ടിയുടെ പ്രൊഫൈലിൽ പോയി നോക്കി, അതോടൊപ്പം ശ്രീകാന്തിന്റെയും പ്രൊഫൈലിൽ പോയിരുന്നു. ശ്രീകാന്ത് പറഞ്ഞിരിക്കുന്നത് ഇങ്ങനെ ആണ്.

"പൂജപ്പുരയിൽ ജിയോ സിഗ്നൽ ഉണ്ടാകുമോ", എന്നാണ്.

Sreekanth Vettiyar എന്റെ വീട് പൂജപുരക്കു അടുത്താണ്. ജയിലിൽ നല്ല പിള്ള ആയി നില്കുവാനെൽ പുറത്തുള്ള പെട്രോൾ പമ്പിലോ, മുടിവെട്ടുന്ന കടയിലോ അല്ലേൽ ചപ്പാത്തി വിൽക്കുന്ന കൗണ്ടറിലോ വച്ചു കാണാം.

ഇടക്കിടക്ക് ഞാനും വന്നു തമാശകൾ പറയാം.

റേപ്പ് എന്നത് സത്യം ആണ്. 

ഇരയായ പെണ്കുട്ടിയോടൊപ്പം.

നോട്ട്-ഏതാണ് ആ പെണ്കുട്ടി എന്നു വന്നു ചോദിക്കരുത്, പറയില്ല.

No comments:

Post a Comment

BIG Boss

  രണ്ടു മാസങ്ങൾക്ക് മുന്നേ ഒരു പി ആർ ഏജൻസി എന്റെ നമ്പർ തപ്പി എടുത്തു വിളിച്ചിരുന്നു. വിളിച്ചവർ കൊച്ചിയിൽ നിന്നുള്ള ഒരു വലിയ ടീം ആണ്. അവരുടെ ...

POPULAR POSTS