പേട്ടന്റെ കഥ!!!
പേട്ടനും കള്ളപ്പണകൂട്ടാളികളും ചേർന്ന് എറണാകുളം തൃശൂർ ഭാഗത്തു ഒരു നാൽപതു ഏക്കർ സ്ഥലം വാങ്ങുന്നു. സ്ഥലം രജിസ്റ്റർ ചെയ്തത് ഒരു സഹനടിയുടെ പേരിൽ (ഇ നടി പേട്ടന്റെ ആത്മാർത്ഥ സുഹൃത് ആയിരുന്നു). പേട്ടന്റെ ഭാര്യയും സ്ഥലം രജിസ്റ്റർ ചെയ്ത നടിയും കട്ട ദോസ്ത് ആയിരുന്നു. പേട്ടൻ വേറെ ഒരു നടിയും ആയി ഇഷ്ടത്തിൽ ആയി. ഇത് പേട്ടന്റെ ഭാര്യ അറിഞ്ഞു. പിന്നെ കരച്ചിൽ ആയി, അടിപിടി ആയി, അവസാനം വിവാഹമോചനം വരെ എത്തി.
ഇനിയാണ് ട്വിസ്റ്റ്. വിവാഹമോചനത്തിന് ശേഷം പേട്ടൻ ആ നടിയോട് സ്ഥലം തിരികെ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. നടി പോയി പണി നോക്കാൻ പറഞ്ഞു.
ഇനിയാണ് പേട്ടന്റെ കൂർമബുദ്ധി പണി തുടങ്ങിയത്.
നടിയെ ഒരു ഗുണ്ടയെ കൊണ്ട് ഉപദ്രവിക്കുക, ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒരു ക്യാമറ വഴി പകർത്തുക. എന്നിട്ടു ആ വീഡിയോ കാണിച്ചു സ്ഥലം തിരികെ എഴുതി എടുക്കുക. ഇതായിരുന്നു പേട്ടന്റെ ബുദ്ധി. പക്ഷെ സംഭവം നടന്നു നേരം വെളുത്തപ്പോൾ കാര്യങ്ങൾ എല്ലാം നാട്ടുകാർ അറിഞ്ഞു. ഇത് അന്വേഷിച്ച പോലീസ് പേട്ടനെ ശെരിക്കും പണി കൊടുക്കുകയും ചെയ്തു.
പേട്ടനെ പോലീസ് അറസ്റ്റ് ചെയ്തു, 90 ദിവസം പേട്ടൻ ജയിലിൽ ആയിരുന്നു. പുറത്തിറങ്ങിയ പേട്ടൻ വീണ്ടും വേണ്ടതും തന്റെ കൂർമബുദ്ധി വഴി മണ്ടത്തരങ്ങൾ കാണിച്ചു കൊണ്ടേ ഇരുന്നു,
ഫലമോ, അടുത്ത കേസ് റെഡി ആയി. ഉടനെ പേട്ടൻ വീണ്ടും അകത്തു ആകും.
അപ്പോഴേക്കും പേട്ടന്റെ വെട്ടുകിളികൾ പേട്ടന്റെ ന്യായികരണ പോസ്റ്റും ആയി ഇറങ്ങി.
വെട്ടുകിളികളോട് ഒന്നേ പറയാൻ ഉള്ളു. നിങ്ങൾ ഒന്ന് ഉത്സാഹിച്ചാൽ പേട്ടന്റെ പേരിൽ വസ്തു കിട്ടും. ഇന്നത്തെ മാർക്കറ്റ് വില അനുസരിച്ചു ഒരു 200 കോടി വരും.
കാം ഓൺ വെട്ടുകിളികൾ.
നോട്ട് - പേട്ടൻറെ ഒരു സിനിമ 19 പ്രാവശ്യം ഞാൻ തീയേറ്ററിൽ കണ്ടിട്ടുണ്ട്. ലജ്ജ തോന്നുന്നു എനിക്ക് തന്നെ എന്നോട്.
Aneesh Omana Raveendran
No comments:
Post a Comment